മുഖത്തെ ഡാര്‍ക്ക് സ്‌പോട്ട് ഉണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. പലപ്പോവും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം സമ്മര്‍ദ്ദത്തിലായവര്‍ വരെ ഉണ്ട്. എന്നാല്‍ ഒരിക്കലും ഇനി ഡാര്‍ക്ക് സ്‌പോട്ടിനെക്കുറിച്ച് പേടിക്കണ്ട. കാരണം ഇതിനെ ഇല്ലാതാക്കാനുള്ള ചില വീട്ടുവിദ്യകള്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്.
കൂടുതല്‍ വായനക്ക്:സണ്‍സ്‌ക്രീന്‍ തേക്കുമ്പോള്‍ അല്‍പം സൂക്ഷിക്കാം
ചില മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിയ്ക്കാം. നമ്മുടെ ചുറ്റും എന്നും കാണുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ മുഖത്തെ ഡാര്‍ക്ക് സ്‌പോട്ടിനെക്കുറിച്ച് ഒരു സൂചന പോലും നമുക്ക് നല്‍കില്ല. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.ചെറുനാരങ്ങ
ചെറു നാരങ്ങ പ്രകൃതി ദത്ത വിറ്റാമിനുകളുടെ കലവറയാണ്. ഓറഞ്ച്, നാരങ്ങ എന്നിവയിലെ വിറ്റാമിന്‍ സി നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ്. അതിനാല്‍ നാരങ്ങ പതിവായി ഉപയോഗിച്ചാല്‍ ഡാര്‍ക്ക് സ്‌പോട്‌സ് തടയാം






Comments
Post a Comment